News Kerala

സിപിഎം പ്രാദേശിക നേതാക്കൾക്ക് എതിരെ വടകര തട്ടോളിക്കരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ്

തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും നിരന്തരം ഭീഷണിയാണെന്നും പ്രശാന്ത്. ആരോപണങ്ങൾ സിപിഎം നിഷേധിച്ചു. പ്രശാന്ത്  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് 

 

Watch Mathrubhumi News on YouTube and subscribe regular updates.