News Kerala

കൊടകര കള്ളപ്പണ കേസിൽ കോടതിയിൽ നിൽക്കാത്ത സെക്ഷൻ വയ്ക്കണമെന്നാണ് കോൺഗ്രസിന് ആഗ്രഹം: എഎ റഹീം

കൊടകര കള്ളപ്പണ കേസിൽ കോടതിയിൽ നിലനിൽക്കാത്ത സെക്ഷൻ വയ്ക്കണം. കേസ് കോടതിയിൽ എത്തുമ്പോൾ അവർക്കതിന്റെ ഗുണം കിട്ടണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് എഎ റഹീം സൂപ്പർ പ്രൈം ടൈം ചർച്ചയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.