News Kerala

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നതായാണ് പോലീസ് കണ്ടെത്തല്‍. ഗണേഷ് കുമാര്‍ എംഎല്‍എയുടെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോയെന്ന് അന്വേഷിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.