News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ആം ആദ്മി പാർട്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ആം ആദ്മി പാർട്ടിയും. എല്ലാ ജില്ലകളിലും മൽസര രംഗത്തുള്ള എഎപിക്ക് മലപ്പുറത്ത് മാത്രം 28 സ്ഥാനാർത്ഥികളുണ്ട്.