News Kerala

മേച്ചിറ കോളനി നിവാസികള്‍ക്ക് സഹായവുമായി ആബാ സോളാര്‍ കമ്പനി

പത്തനംതിട്ട: പ്രളയം ബാധിച്ച പത്തനംതിട്ട തോട്ടപ്പുഴശ്ശേരിയിലെ മേച്ചിറ കോളനി നിവാസികള്‍ക്ക് സഹായവുമായി ആബാ സോളാര്‍ കമ്പനി. മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ദുരിതാശ്വാസവും ഒപ്പം ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുമായി ക്യാമ്പും കമ്പനി നടത്തുന്നത്. മാതൃഭൂമി ന്യൂസ് ഇംപാക്ട്.

Watch Mathrubhumi News on YouTube and subscribe regular updates.