News Kerala

സ്വത്തു പണയം വച്ച് വായ്പയെടുത്ത് പണം സ്വന്തമാക്കിയ മകന്‍ അമ്മയെ ഉപേക്ഷിച്ചു

കണ്ണൂര്‍: സ്വത്തു പണയം വച്ച് വായ്പയെടുത്ത് പണം സ്വന്തമാക്കിയ മകന്‍ അമ്മയെ ഉപേക്ഷിച്ചു. മകനെടുത്ത വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭയന്ന് കഴിയുകയാണ് അഴീക്കോട് ദേവകി നിവാസില്‍ മാലിനിയെന്ന 74 കാരി.