News Kerala

അഭയ കൊലക്കേസ് പ്രതികൾക്ക് ജാമ്യം

സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ സിസ്റ്റർ സെഫി, ഫാ. തോമസ് കോട്ടൂർ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.