News Kerala

കൊറോണ കാലത്ത് തൂവാല വിപ്ലവവുമായി അഭയം ചാരിറ്റബിള്‍ ട്രസ്റ്റ്

കോട്ടയം: കൊറോണയെ പ്രതിരോധിക്കാന്‍ തൂവാല വിപ്ലവുമായി കോട്ടയത്തെ അഭയം ചാരിറ്റബിള്‍ ട്രസ്റ്റ്. ഒരു ലക്ഷം തൂവാലകളാണ് ജില്ലയില്‍ സാധാരണക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി അഭയം വിതരണം ചെയ്യുന്നത്.