News Kerala

അത്ഭുതപ്പെടുത്തുന്ന ഫ്രീകിക്കുകളിലൂടെ ഫുട്ബോൾ ആരാധകരുടെ മനം കവർന്ന് ആല്‍ബിന്‍ ജേക്കബ്

തിരുവല്ല: അത്ഭുതപ്പെടുത്തുന്ന ഫ്രീകിക്കുകളിലൂടെ ഫുട്ബോൾ ആരാധകരുടെ മനം കവരുകയാണ് ആല്‍ബിന്‍ ജേക്കബ്. ഫുട്ബോളിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ആല്‍ബിന് പക്ഷെ സാഹചര്യങ്ങൾ അനുകൂലമല്ല. തിരുവല്ല ചുങ്കപ്പാറ സ്വദേശിയാണ് ഈ ഇരുപത്തിമൂന്നുകാരൻ.