News Kerala

ലൈഫ് പദ്ധതിയെ താറടിക്കാൻ ശ്രമം നടന്നെന്ന് എസി മൊയ്‌തീൻ

തിരുവനന്തപുരം: ലൈഫ് പദ്ധതിയെ താറടിക്കാൻ ശ്രമം നടന്നെന്ന് മന്ത്രി എസി മൊയ്‌തീൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിയെ കരിനിഴലിൽ നിർത്തുവെന്നു. അഴിമതി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.