News Kerala

അടൂരിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

അടൂർ ഏനാത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ ഇരുപത്തൊന്ന് പേർക്ക് പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.