News Kerala

തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിങ്ങിനിടെ അപകടം

തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിങ്ങിനിടെ അപകടം. നെയ്യാര്‍ ഡാം റിസര്‍വോയറിലാണ് സംഭവം. റെയിസിംഗിനിടെ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. റേസിങ് നടത്തിയ യുവാവിന്റെ കാലൊടിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.