6 വർഷത്തിന് ശേഷം സത്യം തെളിഞ്ഞു; മോഷണകേസിലെ യഥാർത്ഥ പ്രതി പിടിയിൽ
കൊല്ലം: കൊല്ലം അഞ്ചൽ പൊലീസ് യുവാവിന്റെ മേൽ ചുമത്തിയ മോഷണം നടത്തിയത് മറ്റൊരാളാണെന്ന് ആറ് വർഷങ്ങൾക്ക് ശേഷം തെളിഞ്ഞു. കുറ്റാരോപിതനായ അഞ്ചൽ സ്വദേശി രതീഷ് 56 ദിവസം ജയിൽ കിടന്ന കേസിലാണ് യഥാർത്ഥ പ്രതി പിടിയിലായത്. കസ്റ്റഡിയിൽ വെച്ച് പൊലീസ് തന്നെ ക്രൂരമായി മർദിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നുവെന്ന് രതീഷ് പറഞ്ഞു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.