News Kerala

നേതൃത്വത്തിനെതിരായ വിമർശനത്തിന് പിന്നാലെ എംഎസ്എഫ് നേതാക്കൾക്കെതിരെ കടുത്ത നടപടി

നേതൃത്വത്തിനെതിരായ വിമർശനത്തിന് പിന്നാലെ എംഎസ്എഫ് നേതാക്കൾക്കെതിരെ കടുത്ത നടപടി. എംഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.