പള്ളിവാസല്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി
ഇടുക്കി: മൂന്നാര്‍ പള്ളിവാസല്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി. അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി പട്ടയവും തണ്ടപ്പെരും റദ്ദ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. വിശദമായ അന്വേഷണം നടത്തി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാതൃഭൂമി ന്യൂസ് ഇംപാക്ട്.