News Kerala

ഇഎംസിസി കരാറിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ

ഇഎംസിസി കരാറിൽ സർക്കാർ നയത്തിന് വിപരീതമായി ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദൻ. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പ്രതികരിച്ചു.