News Kerala

നാടന്‍ നായ്ക്കളോടെന്തിന് വിവേചനം? ചോദ്യവുമായി നടന്‍ അക്ഷയ് രാധാകൃഷ്ണന്‍

കൊച്ചി: നായ്ക്കളോട് നാടനെന്നോ വിദേശിയെന്നോ വിവേചനം പാടില്ലെന്ന് യുവനടന്‍ അക്ഷയ് രാധാകൃഷ്ണന്‍. തന്റെ പക്കല്‍ നിന്ന് ഇഷ്ടത്തോടെ വാങ്ങിയ നായക്കുട്ടിയെ, വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സുഹൃത്ത് ഉപേക്ഷിച്ച സാഹചര്യത്തിലാണ് അക്ഷയിന്റെ പ്രതികരണം.