നടൻ ബാലയ്ക്കും ടീക്കാറാം മീണയ്ക്കും ഡോക്ടറേറ്റ് നൽകി; സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റുകൾ വില്പനയ്ക്ക്
സംസ്ഥാനത്ത് ഓണററി ബിരുദങ്ങളെന്ന പേരില്‍ തട്ടിപ്പു ഡോകട്റേറ്റുകള് വില്പനയ്ക്ക്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി എന്ന വ്യാജ സര്‍വകലാശാലയുടെ പേരിലുള്ള ഡോക്ടറേറ്റിന് വില ഒരു ലക്ഷം രൂപ!