News Kerala

ബിജെപി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ നടൻ കൃഷ്ണകുമാർ. മത്സരിക്കണമെന്ന് തന്നോട് ബിജെപി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി അംഗത്വമെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.