News Kerala

ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ പ്രിഥ്വിരാജും സംഘവും കൊച്ചിയിലെത്തി

ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പ്രിഥ്വിരാജും സംഘവും കൊച്ചിയിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ സിനിമ സംഘത്തെ നിരീക്ഷണത്തിലാക്കും.