News Kerala

നടിയെ ആക്രമിച്ച കേസ് : കൂടുതല്‍ സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം ഓഗസ്റ്റില്‍ അവസാനിക്കാന്‍ ഇരിക്കെയാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കത്ത് നല്‍കിയത് .

Watch Mathrubhumi News on YouTube and subscribe regular updates.