News Kerala

നടിയെ ആക്രമിച്ച കേസില്‍ വിചാരണ 21-ന് തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ 21-ന് തുടങ്ങും, മാര്‍ച്ച് 17 വരെ നീളുന്ന വിചാരണയില്‍ 116 സാക്ഷികളെയും 9 ഉദ്യോഗസ്ഥരേയും വിസ്തരിക്കും. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ റിമാന്‍സ് ചെയ്യാതെ വിസ്തരിക്കരുതെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.