News Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ല. സർക്കാരിന്റേയും നടിയുടേയും ആവശ്യം ഹൈക്കോടതി തള്ളി. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. വിചാരണ കോടതി പക്ഷം പിടിക്കുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും വിശദീകരിച്ചായിരുന്നു നടി കോടതിയെ സമീപിച്ചത്.