News Kerala

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം തേടിയുള്ള കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി നല്‍കിയ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.