വിജയ് ബാബുവിന് ജാമ്യം നൽകിയ കോടതി വിധിയിൽ നിരാശയെന്ന് അതിജീവിതയുടെ പിതാവ്
പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാമെന്ന ചിന്തയാണ് വിജയ് ബാബുവിന്. പരാതി പിൻവലിപ്പിക്കാൻ അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പിതാവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.