News Kerala

വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സമയം ചോദിച്ച് അദാനി

പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ സമയം വേണമെന്ന് തര്‍ക്ക പരിഹാര ട്രബ്യൂണലില്‍ ആവശ്യപ്പെട്ടു. പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കത്തതിന് സംസ്ഥാനം നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മറുപടി.

Watch Mathrubhumi News on YouTube and subscribe regular updates.