News Kerala

ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം

ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവന്നിട്ടില്ല. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.