News Kerala

ജയിൽ മേധാവിയായ ശേഷം ജയിലുകളിൽ അനധികൃത ഫോൺ വിളിക്ക് തടയിട്ടു - ഋഷിരാജ് സിങ്

താൻ ജയിൽ മേധാവിയായ ശേഷം കേരളത്തിലെ ജയിലുകളിൽ അനധികൃത ഫോൺ വിളിക്ക് തടയിട്ടെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് മാതൃഭൂമി ന്യൂസിനോട്. കൊടി സുനി ജയിലിൽ നിന്ന് ഫോൺ വിളിച്ച് ക്വട്ടേഷൻ നിയന്ത്രിച്ചിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഋഷിരാജ് സിംഗ്.

Watch Mathrubhumi News on YouTube and subscribe regular updates.