News Kerala

അഭിമുഖം നടത്തി റാങ്ക് പട്ടിക തയാറായശേഷം വിജിലൻസ് പ്രോസിക്യൂട്ടർ നിയമനത്തിന് വീണ്ടും ഇന്റർവ്യൂ

അഭിമുഖപരീക്ഷയുടെ രണ്ടും മൂന്നും ദിവസങ്ങളിൽ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞാണ് നിയമന നടപടികൾ ആദ്യം മുതൽ തുടങ്ങുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.