News Kerala

നിപയ്‌ക്കൊപ്പം വെസ്റ്റ്‌നൈല്‍ പനിയുടെ ഉറവിടവും കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

മലപ്പുറം: നിപയ്‌ക്കൊപ്പം വെസ്റ്റ്‌നൈല്‍ പനിയുടെ ഉറവിടവും കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്തുന്നതിനായി വേങ്ങരയില്‍ നിന്ന് ശേഖരിച്ച ചത്ത കാക്കളിലും വെസ്റ്റ്‌നൈല്‍ വൈറസ് ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. മറ്റ് സാധ്യതകള്‍ ഇപ്പോള്‍ പരിശോധിച്ച് വരുകയാണ്.