തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയുള്ള കരാര്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയുള്ള കരാര്‍ ഒപ്പിട്ടു. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനിക്ക് കൈമാറി. ഏയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡുമാണ് കരാറില്‍ ഒപ്പിട്ടത്.