ശാരീരിക ഉപദ്രവത്തെ എതിർത്തപ്പോൾ ഐഎസിലേക്ക് അയക്കുമെന്ന് ഗൾഫിലെ ഏജന്റിന്റെ ഭീഷണി
ജോലിക്കായി ഗൾഫിലെത്തിയ സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് കൊടിയ ശാരീരിക പീഡനങ്ങളെന്ന് മനുഷ്യക്കടത്ത് സംഘത്തിൻ്റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടവർ മാതൃഭൂമി ന്യൂസിനോട്. ശാരീരിക ഉപദ്രവത്തെ എതിർത്തപ്പോൾ ഐഎസിലേക്ക് അയക്കുമെന്ന് ഗൾഫിലെ ഏജൻ്റ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി.