News Kerala

ഉത്രാട ദിനത്തില്‍ സര്‍ക്കാര്‍ ഓണ വിപണിയില്‍ 40 ശതമാനം വില കുറവുണ്ടാകും: കൃഷി മന്ത്രി

തൃശ്ശൂര്‍: ഉത്രാട ദിനമായ നാളെ കൃഷി വകുപ്പിനു കീഴിലുള്ള ഓണ വിപണികളില്‍ പ്രധാന പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം വില കുറവുണ്ടാകുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.