News Kerala

വായു മലിനീകരണത്തിന്റെ പിടിയില്‍ കേരളവും

ലോകാരോഗ്യ സംഘടന പരിഷ്‌ക്കരിച്ച വായു ഗുണനിലവാരത്തില്‍ കേരളത്തിലെ പലനഗരങ്ങളും പുറത്ത്. ഇന്ത്യയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലെയും വായുവിന് ഗുണനിലവാരമില്ല.

Watch Mathrubhumi News on YouTube and subscribe regular updates.