News Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികൾ

ആഭ്യന്തര സർവ്വീസുകൾക്ക് ഈടാക്കുന്നത് ഏഴിരട്ടി വരെ തുക. സർവ്വീസുകളുടെ എണ്ണം കോവിഡിന് മുൻപത്തെ അത്ര പുനസ്ഥാപിക്കാത്തതും യാത്രക്കാർക്ക് തിരിച്ചടിയായി.
Watch Mathrubhumi News on YouTube and subscribe regular updates.