News Kerala

പീഡനക്കേസ്; എയർപോർട്ട് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം വിമാനത്താവളത്തിലെ അദാനി ഗ്രൂപ്പ് ചീഫ് എയർപോർട്ട് ഓഫീസർ മധുസൂദന റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് സഹപ്രവർത്തക പോലീസിൽ പരാതി നൽകിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.