News Kerala

"അലുവാപ്പീസൊന്നും അല്ലല്ലോ തട്ടിയെടുത്തോണ്ടു പോകാന്‍": അജില്‍ മണിമുത്ത്

ഒരു ജീവനെ സംരക്ഷിക്കാന്‍ ആംബുലന്‍സ് ജീവനക്കാര്‍ കാണിച്ച താല്‍പര്യത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അല്ലാതെ അവര്‍ക്കെതിരെ കേസെടുത്ത് ബുദ്ധിമുട്ടിക്കരുതെന്നും ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജില്‍ മണിമുത്ത്

Watch Mathrubhumi News on YouTube and subscribe regular updates.