News Kerala

ഒരണ സമരത്തിൽ എ.കെ ആന്റണിക്ക് പങ്കില്ല - ജി.ബാലചന്ദ്രൻ

ഒരണ സമരത്തിൽ എ കെ ആന്റണിക്ക് പങ്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജി.ബാലചന്ദ്രൻ. ആലപ്പുഴയിൽ നടന്ന സമരത്തിൽ വയലാർ രവിയും ഉമ്മൻചാണ്ടിയും പി.കെ.കുര്യാക്കോസും മാത്രമാണ് പങ്കെടുത്തത്.
Watch Mathrubhumi News on YouTube and subscribe regular updates.