News Kerala

പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കി ഏ കെ ശശീന്ദ്രന്റെ പുതിയ ഫോൺ വിളി വിവാദം

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിവാദത്തെ തുടർന്ന് പുറത്തായ മന്ത്രി ഏ കെ ശശീന്ദ്രന്റെ പുതിയ ഫോൺ വിളി വിവാദം പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷം ഒന്നടങ്കം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ എൻസിപിയുടെയും എൽഡിഎഫിന്റെയും നിലപാട് ശശീന്ദ്രന് നിർണായകമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.