News Kerala

AKG സെന്റർ ആക്രമണക്കേസ്: ഇരുട്ടിൽ തപ്പി പോലീസ്

സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ബോംബേറുകാരനെ കണ്ടെത്താൻ പോലീസിനായിട്ടില്ല. എകെജി സെന്റർ ആക്രമണക്കേസ് പോലീസിന് തലവേദനയാവുകയാണോ?

Watch Mathrubhumi News on YouTube and subscribe regular updates.