News Kerala

എകെജി സെന്റര്‍ ആക്രമം: പ്രതിയെ പിടികൂടാനാകാതെ പോലീസ്

എകെജി സെന്റര്‍ ആക്രമണ സംഭവത്തില്‍ മൂന്നാം ദിവസവും പ്രതിയെ പിടിക്കാനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടു പേരുടെ പങ്കാളിത്തം വ്യക്തമായെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.