AKG സെന്റർ ആക്രമണം: അമ്പലമുക്ക് കൊലപാത കേസ് അന്വേഷണ മാതൃകയാക്കി പോലീസ്
എകെജി സെന്റർ ആക്രമണം നടത്തിയാളെ കണ്ടത്താൻ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ അക്രമി സഞ്ചരിച്ച വഴി കണ്ടെത്തി പ്രതിയിലേക്ക് എത്താമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.