News Kerala

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിച്ച മനുഷ്യസ്‌നേഹിയായ മഹാകവി

പാലക്കാട്: ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിച്ച, മനുഷ്യസ്‌നേഹിയായ മഹാകവിയായിരുന്നു അക്കിത്തം അച്യുതന്‍ നമ്പൂതിരി. ജ്ഞാനപീഠവും മൂര്‍ത്തീദേവി പുരസ്‌കാരവും നേടുകയെന്ന അപൂര്‍വ സൗഭാഗ്യവും മലയാള കവിതയിലെ ആധുനികതയുടെ തുടക്കക്കാരനായ അക്കിത്തത്തിന് സ്വന്തം