News Kerala

മഹാകവി അക്കിത്തത്തിന് ഔദ്യോഗിക ബഹുമതികളോടെ വിട

പാലക്കാട്: മഹാകവി അക്കിത്തം ഇനി ഓര്‍മ്മ. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലെ വീട്ടുവളപ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജ്ഞാനപീഠവും മൂര്‍ത്തീ ദേവി പുരസ്‌കാരവും നേടിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അക്കിത്തം.