News Kerala

കാര്‍ പാലസ് ഉടമ ലത്തീഫ് ഇഡി ഓഫീസില്‍ ഹാജരായി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ബിനാമി എന്ന് പറയപ്പെടുന്ന കാര്‍പാലസ് ഉടമ ലത്തീഫ് ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി.