News Kerala

ഖനനം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന് സമരസമിതി

കൊല്ലം: ഖനനം നിര്‍ത്തിയാല്‍ മാത്രം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന നിലപാടില്‍ ഉറച്ചാണ് ആലപ്പാട് സമരസമിതി. സമരക്കാരുമായി ചര്‍ച്ച നടത്തുമോയെന്ന് ചോദ്യത്തില്‍ നിന്ന് മന്ത്രി ഇ.പി.ജയരാജന്‍ ഒഴിഞ്ഞുമാറി. അതിനിടെ, ഖനനത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം 73 ദിവസം പിന്നിട്ടു.