News Kerala

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28-ന്

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല. ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28-ന് നടക്കും. നിതിൻ ഗഡ്ക്കരിയും മുഖ്യമന്ത്രിയും ചേർന്ന് ബൈപ്പാസ് ഉദ്ഘാടനം ചെയ്യും.