ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം വീട്ടിൽ അപ്പച്ചൻ, ഭാര്യ ലീലാമ്മ എന്നിവരാണ് മരിച്ചത്.