News Kerala

ആലപ്പുഴ സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു; രോഗം പകര്‍ന്നത് ആശുപത്രിയില്‍ നിന്ന്

ആലപ്പുഴ: കോവിഡ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു . ആലപ്പുഴ കാരിച്ചാല്‍ സ്വദേശിനി രാജം എസ്പിള്ള (74) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നുമാണ് കോവിഡ് ബാധിച്ചത്.