News Kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട്. 20 സെന്റീമീറ്ററിലധികം മഴ ലഭിക്കുമെന്ന് കാലാസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലേര്‍ട്ട്.